Sunday, August 19, 2012

Pension

Social Security Pensions Rate enhanced

80 വയസിന് മുകളില്‍ പ്രായമുള്ള വൃദ്ധജനങ്ങള്‍ക്കുള്ള വാര്‍ദ്ധക്യകാല പെന്‍ഷന്‍ നിലവിലുള്ള 400 രൂപയില്‍ നിന്നും 900 രൂപയായും അഗതി (വിധവ) പെന്‍ഷന്‍, അമ്പതു വയസിനു മേല്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ 400 രൂപയില്‍ നിന്ന് 525 രൂപയായും 80 ശതമാനത്തിനുമേല്‍ വൈകല്യമുള്ളവര്‍ക്കുള്ള വികലാംഗ പെന്‍ഷന്‍ 400 രൂപയില്‍ നിന്ന് 700 രൂപയായും മറ്റുള്ളവര്‍ക്കുള്ള വികലാംഗ പെന്‍ഷന്‍ 400 രൂപയില്‍ നിന്ന് 525 രൂപയും വര്‍ദ്ധപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ക്ക് 2012 ഏപ്രില്‍ മുതല്‍ പ്രാബല്യമുണ്ടായിരിക്കും. 




Social Security Pensions

ഇന്ദിരാഗാന്ധി ദേശിയ വാര്‍ധക്യകാല പെന്‍ഷന്‍ -അര്‍ഹത മാനദണ്‍ഡങ്ങള്‍
അപേക്ഷാ ഫോറം 
ഇന്ദിരാഗാന്ധി ദേശിയ വിധവ  പെന്‍ഷന്‍ -അര്‍ഹത മാനദണ്‍ഡങ്ങള്‍
അപേക്ഷാ ഫോറം 
ഇന്ദിരാഗാന്ധി ദേശിയ വികലാംഗ   പെന്‍ഷന്‍ -അര്‍ഹത മാനദണ്‍ഡങ്ങള്‍
അപേക്ഷാ ഫോറം (മാനസിക   വെല്ലുവിളികള്‍ )
അപേക്ഷാ ഫോറം (ശാരീരിക  വെല്ലുവിളികള്‍ )










Departmental Tests - Notes

 Question Papers