Monday, October 29, 2012

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തി ദിവസം ആഴ്ചയില്‍ അഞ്ചാക്കി കുറയ്ക്കുന്നു -- ഒരു വിശകലനം


ലാഭവും നഷ്ടവും
ആഴ്ചയില്‍ ആറാകുമ്പോള്‍
ഒരു ദിവസത്തെ ജോലി സമയം - 6 മണിക്കൂര്‍ 15 മിനിറ്റ്
ഒരു വര്‍ഷത്തില്‍ ഞായര്‍ - 52
                    രണ്ടാം ശനി - 12
    മറ്റു പൊതു അവധികള്‍ - 21
               ആകെ അവധി - 85
ആകെ പ്രവര്‍ത്തി ദിനങ്ങള്‍ - (365-85) 280
വര്‍ഷത്തിലെ ആകെ ജോലി സമയം - 280*6.15 =1750 മണിക്കൂര്‍
ആഴ്ചയില്‍ അഞ്ചാകുമ്പോള്‍ ഒരു ദിവസത്തെ ജോലി സമയം - 7 മണിക്കൂര്‍ 15 മിനിറ്റ്
     ഒരു വര്‍ഷത്തില്‍ഞായര്‍ - 52
                                   ശനി - 52
       മറ്റു പൊതു അവധികള്‍ - 18
                ആകെ അവധി - 122
ആകെ പ്രവര്‍ത്തി ദിനങ്ങള്‍ - (365-122) 243
വര്‍ഷത്തിലെ ആകെ ജോലി സമയം - 243*7.15 =1761 മണിക്കൂര്‍ 45 മിനിറ്റ്
ലാഭവും നഷ്ടവും
ജോലി സമയം - 11 മണിക്കൂര്‍ 45 മിനിറ്റ് കൂടുതല്‍
യാദൃശ്ചികാവധി - നഷ്ടം 8 എണ്ണം
ആര്‍ജിതാവധി - നഷ്ടം 13 എണ്ണം
കൂടുതല്‍സമയം ജോലി ചെയ്താലും നിലവിലുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെങ്കില്‍ പ്രവര്‍ത്തി ദിവസം ആഴ്ചയില്‍ അഞ്ചാക്കണോ....?